NEWS

ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 7നു വൈകിട്ട് പ്രത്യേക അസംബ്ലി കൂടുകയും പരിസ്ഥിതി പ്രതിജ്ഞ എടുക്കുകയും വ്യക്ഷത്തൈ വിതരണം നടത്തുകയും ചെയ്തു.പ്രഥമാധ്യാപകന്‍ ശ്രീ ജോര്‍ജ്ജ് വര്‍ഗ്ഗീസ് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വ്യക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | JCPenney Coupons